/kalakaumudi/media/post_banners/781ea77b27dbedb31f7a3902d447126f6025757dc66275c901175ebcdc3e2458.jpg)
എല്‍ജി പുതിയ എക്സ്4 സ്മാര്‍ട്ട്ഫോണ്‍ വിപണി കീഴടങ്ങി.കൊറിയയില്‍ ഈ സ്മാര്‍ട്ട്ഫോണിന്റെ വില 17,800 രൂപയാണ്.5.3 ഇഞ്ച് ഡിസ്പ്ലെയാണ് സ്മാര്‍ട്ട്ഫോണിന് നല്‍കിയിരിക്കുന്നത്. 3000 mAh ബാറ്ററിയാണ് ഇതിന് ഉള്ളത്. ആന്‍ഡ്രോയിഡ് 7.1.2 നുഗട്ട്, ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 425 പ്രോസസറിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 2GB റാം, 16GB സ്റ്റോറേജും 8MP റിയര്‍ ക്യാമറ, 5MP സെല്‍ഫി ക്യാമറയുമാണ് എല്‍ജി എക്സ്4 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.