New Update
/kalakaumudi/media/post_banners/40ffbf8c70097f57e10aaa89af9f0751ddb256e9fca89ecd874889998e0ec85f.jpg)
5 ഇഞ്ച് ഡ്യുവല്‍ സെല്‍ഫി ക്യാമറ സ്മാര്‍ട്ട്ഫോണായ ലയണ്‍സ് ടി1 പ്ലസ് ആണ് ഇന്‍റക്സ് പുതിയതായി വിപണിയിലിറക്കുന്നു.
സവിശേഷതകൾ :-
2.5ഡി കെര്‍വ്ഡ് ഗ്ലാസും ഡിഎസ്‌എല്‍ആര്‍ ക്യാമറയില്‍ എടുക്കുന്ന ചിത്രത്തിന് സമാനമായ ക്വാളിറ്റിയും ഉറപ്പു നല്‍കുന്ന ഫോണ്‍ അഫോര്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ ക്യാറ്റഗറിയില്‍ ഉള്‍പ്പെടുന്നതാണ്. ഇതിന്‍റെ വില 5564 രൂപയാണ്.