ഈ സന്ദേശം വാട്‌സ്‌ആപ്പ് നിശ്ചലമാകും

വാട്‌സ്‌ആപ്പില്‍ പുതിയ സ്പാം സന്ദേശം പരക്കുന്നതായി റിപ്പോര്‍ട്ട്. സ്പാം സന്ദേശങ്ങള്‍ നേരത്തെയും വാട്‌സ്‌ആപ്പില്‍ പ്രചരിച്ചിരുന്നു. ഈ സന്ദേശം കിട്ടി അത് വാട്‌സ്‌ആപ്പ് ഉപയോക്താവ് കണ്ടാല്‍ അപ്പോ തന്നെ അത് ലഭിക്കുന്നയാളുടെ വാട്‌സ്‌ആപ്പ് നിശ്ചലമാകുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

author-image
Abhirami Sajikumar
New Update
ഈ സന്ദേശം വാട്‌സ്‌ആപ്പ് നിശ്ചലമാകും

 

വാട്‌സ്‌ആപ്പില്‍ പുതിയ സ്പാം സന്ദേശം പരക്കുന്നതായി റിപ്പോര്‍ട്ട്. സ്പാം സന്ദേശങ്ങള്‍ നേരത്തെയും വാട്‌സ്‌ആപ്പില്‍ പ്രചരിച്ചിരുന്നു. ഈ സന്ദേശം കിട്ടി അത് വാട്‌സ്‌ആപ്പ് ഉപയോക്താവ് കണ്ടാല്‍ അപ്പോ തന്നെ അത് ലഭിക്കുന്നയാളുടെ വാട്‌സ്‌ആപ്പ് നിശ്ചലമാകുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

'കറുത്ത ഒരു കുത്തും, ഇവിടെ സ്പര്‍ശിക്കരുത്'എന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം. വിദ്ഗ്ധരുടെ അഭിപ്രായ പ്രകാരം ആപ്പിനെ ക്രാഷ് ചെയ്യുന്ന സ്‌പെഷ്യല്‍ ക്യാരക്ടറാണ് ഇത്. എവിടെ നിന്നാണ് ഈ സന്ദേശം ഉണ്ടായത്  സംബന്ധിച്ച വിവരങ്ങൾ ഇപ്പോള്‍ സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍ക്ക് സൂചനകള്‍ ഇല്ല.എന്നാല്‍ ഇത് വലിയ അപകടമൊന്നും ഉണ്ടാക്കില്ലെന്നാണ് പറയുന്നത്. 

whatsapp