/kalakaumudi/media/post_banners/047f872046127ad9535f666b217581138aa4620558c9493f3bc40fa921cd86bd.jpg)
ജിയോയുടെ 4ജി ഫീച്ചര്‍ഫോണ്‍ വിപണിയിലെത്തിയപ്പോഴാണ് മറ്റ് കമ്പനികള്‍ ഇങ്ങനെയൊരു കാര്യം ആലോചിച്ച് തുടങ്ങിയത്. എയര്‍ടെലും 4ജി ഫീച്ചര്‍ഫോണിന്റെ വഴിയേ വന്നുകഴിഞ്ഞു.ഇപ്പോള്‍ന്‍ എല്‍ ഫീച്ചര്‍ ഫോണ്‍ അവതരിപ്പിച്ച് അതിശയിപ്പിച്ചിരിക്കുകയാണ്. മൈക്രോമാക്‌സാണ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്. വെറും 97 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റും അണ്‍ലിമിറ്റഡ് ടോക് ടൈമുമാണ് ഫോണിനൊപ്പം നല്‍കുന്നത്.2,200 രൂപയാണ് ഫോണിന്റെ വില. ജിയോയുടെ ഫോണിനുള്ളതുപോലെ കമ്പനി നല്‍കുന്ന സിം മാത്രമേ ഇടാന്‍ സാധിക്കൂ എന്ന നിയന്ത്രണങ്ങളൊന്നുമില്ല ഭാരത് 1 എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണിന്. ഏത് സിമ്മും ഇടാം, അതും രണ്ടെണ്ണം. മറ്റ് എല്ലാ സൗകര്യങ്ങളും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.2,200 രൂപയാണ് ഫോണിന്റെ വില. ജിയോയുടെ ഫോണിനുള്ളതുപോലെ കമ്പനി നല്‍കുന്ന സിം മാത്രമേ ഇടാന്‍ സാധിക്കൂ എന്ന നിയന്ത്രണങ്ങളൊന്നുമില്ല ഭാരത് 1 എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണിന്. ഏത് സിമ്മും ഇടാം, അതും രണ്ടെണ്ണം. മറ്റ് എല്ലാ സൗകര്യങ്ങളും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.