എംപി3യ്ക്ക് വിട ;ഇനി എഎസിയുടെ കാലം

ഫ്രോണ്‍ ഹോഫര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട്സ് നിര്‍മിച്ച എംപി3 ഫോര്‍മാറ്റ് ഇനി ഇല്ല . ഓഡിയോ ഫയലുകള്‍ക്ക് ഏറ്റവും യോജിച്ച ഫോര്‍മാറ്റ് ആണ് എംപി3 . എന്നാൽ എംപി 3 യുടെ പ്രചാരം എംപി3യേക്കാളും മികച്ച ശബ്ദാനുഭവം നല്‍കുന്ന എഎസി അത്ര പ്രചാരത്തിലായിട്ടില്ല.

author-image
Greeshma G Nair
New Update
എംപി3യ്ക്ക് വിട ;ഇനി എഎസിയുടെ കാലം

ഫ്രോണ്‍ ഹോഫര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട്സ് നിര്‍മിച്ച എംപി3 ഫോര്‍മാറ്റ് ഇനി ഇല്ല .

ഓഡിയോ ഫയലുകള്‍ക്ക് ഏറ്റവും യോജിച്ച ഫോര്‍മാറ്റ് ആണ് എംപി3 . എന്നാൽ എംപി 3 യുടെ പ്രചാരം 

എംപി3യേക്കാളും മികച്ച ശബ്ദാനുഭവം നല്‍കുന്ന എഎസി അത്ര പ്രചാരത്തിലായിട്ടില്ല. ഇതാണ് എംപി3യുമായി ബന്ധപ്പെട്ടുള്ള പേറ്റന്റുകളുടെ ലൈസന്‍സുകള്‍ കമ്പനി അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

എപി3യുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശബ്ദഗുണം നല്‍കാന്‍ എഎസിക്കു കഴിയും. ഇന്ന് ലോകത്ത് എല്ലാ മൊബൈല്‍ നിര്‍മാതാക്കളും ഉപയോഗിക്കുന്നത് എംപി3 ഫോര്‍മാറ്റാണ്. മറ്റ് ഓഡിയോ ഫോര്‍മാറ്റുകള്‍ക്കൊന്നും ഫയലുകളുടെ പൂര്‍ണതോതിലുള്ള ഇഫക്ടുകള്‍ പുറത്തുവിടാന്‍ കഴിയാത്തിടത്തായിരുന്നു എംപി3 മുന്നിട്ടു നിന്നത്.

എഎസി എന്നാല്‍ അഡ്വാന്‍സ്ഡ് ഓഡിയോ കോഡിംഗ്. ഓഡിയോ ഫയല്‍ രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചായിരുന്നു എഎസിയുടെ കടന്നുവരവ്.

mp3