'മാര്‍സ് ഹെലികോപ്റ്റര്‍' ചൊവ്വയിൽ ഡ്രോണുമായി നാസ

ചൊവ്വാ ഉപരിതലത്തില്‍ മനുഷ്യരെ ഇറക്കാനുള്ള ശ്രമത്തിന് മുന്നോടിയായാണ് നാസ ചന്ദ്രനിൽ ഡ്രോണ്‍ പറത്താനൊരുങ്ങുന്നത്. 'മാര്‍സ് ഹെലികോപ്റ്റര്‍' എന്ന് പേരിട്ടിരിക്കുന്ന ചെറിയ ഉപകരണമാണ് ചൊവ്വയിലിറക്കാനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

author-image
Abhirami Sajikumar
New Update
'മാര്‍സ് ഹെലികോപ്റ്റര്‍' ചൊവ്വയിൽ ഡ്രോണുമായി നാസ
ചൊവ്വാ ഉപരിതലത്തില്‍ മനുഷ്യരെ ഇറക്കാനുള്ള ശ്രമത്തിന് മുന്നോടിയായാണ് നാസ ചന്ദ്രനിൽ ഡ്രോണ്‍ പറത്താനൊരുങ്ങുന്നത്. 'മാര്‍സ് ഹെലികോപ്റ്റര്‍' എന്ന് പേരിട്ടിരിക്കുന്ന ചെറിയ ഉപകരണമാണ് ചൊവ്വയിലിറക്കാനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
 
2020 ലെ അടുത്ത റോവര്‍ പദ്ധതിയിലാണ് മാര്‍സ് ഹെലികോപ്റ്ററും ഉള്‍പ്പെടുത്തുക. ചൊവ്വാഗ്രഹത്തിന്‍റെ ആകാശ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായാണി  ഉപകരണം  രൂപകൽപന ചെയ്തിരിക്കുന്നത്.
nasa