/kalakaumudi/media/post_banners/d7f67facdef44a2098c44912ea08565f949a6fc1c77ca566672442fe6deb7e89.jpg)
ജിയോയെ വെല്ലാൻ എയര്‍ടെല്‍ രംഗത്ത് വന്നിരിക്കുന്നു. 2018 ജിയോയെ ഞെട്ടിക്കാനാണ് എയർടെൽ ഒരുങ്ങിയിരിക്കുന്നത്. എയര്‍ടെല്‍ ഒരുക്കിയിരിക്കുന്ന ഓഫറുകൾ ഉപഭോക്താക്കൾക്ക് കൂടുതൽ ഉപകാരപ്രദമായി. പഭോതാക്കള്‍ക്ക് അണ്‍ലിമിറ്റഡ് കോളിങ് കൂടാതെ 30 ജിബിയുടെ ഡാറ്റയും ആണ് ഇതില്‍ ലഭിക്കുന്നത് .499 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനുകളിലാണ് 30 ജിബിയുടെ ഡാറ്റയും കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും എയര്‍ടെല്‍ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളുകളൂം ഇതില്‍ ലഭിക്കുന്നതാണ്.അതുപോലെതന്നെ 309 രൂപയുടെ പ്ലാനുകളില്‍ ജിയോ നല്‍കുന്നു 30 ജിബിയുടെ 4 ജി ഡാറ്റ .