/kalakaumudi/media/post_banners/aafd37696154461e759fb605d64f547f573e555ef59aab295060ad97594042e9.jpg)
ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളആയ ഓപ്പോ മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണുകളുടെ പുതിയ A83 സ്മാര്‍ട്ട്‌ഫോണിനെ ചൈനയില്‍ അവതരിപ്പിച്ചു. 1399 ചൈനീസ് യുവാന്‍ ആണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ വില.
ഷ്യാപേന്‍ ഗോള്‍ഡ്, ബ്ലാക്ക് നിറങ്ങളിലാണ് ഓപ്പോ A83 അവതരിച്ചിരിക്കുന്നത്. ചൈനയില്‍ ഡിസംബര്‍ 29 മുതലാണ് വില്പയാരംഭിക്കുക. ഫേസ് അണ്‍ലോക്ക് ഫീച്ചറാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ മുഖ്യ ആകര്‍ഷണം.
5.7 ഇഞ്ച് ഡിസ്‌പ്ലെ, ആന്‍ഡ്രോയിഡ് 7.1 നുഗട്ട്, 2.5GHz ഓക്ട-കോര്‍ പ്രോസസര്‍, 4GB റാം, 32GB സ്റ്റോറേജ്, 13MP റിയര്‍ ക്യാമറ, 8MP സെല്‍ഫി ക്യാമറ, 3180mAh ബാറ്ററി
ബ്ലൂടൂത്ത്, വൈഫൈ, ജിപിഎസ് എന്നിവയാണ് A83 സ്മാര്‍ട്ട്‌ഫോണിന്റെ മറ്റ് പ്രത്യേകതകള്‍.