/kalakaumudi/media/post_banners/c66a09a7cb3ede831585b775db2c0cdcc8f5f55796503e1292de34c40991072d.jpg)
പുതിയ A83 സ്മാര്‍ട്ട്‌ഫോണുമായി വിപണി പിടിക്കാന്‍ ഓപ്പോയെത്തുന്നു. ജനുവരി 17 ന് അവതരിപ്പിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. 15,000 രൂപയില്‍ താഴെയായിരിക്കും ഓപ്പോ A83 സ്മാര്‍ട്ട്‌ഫോണിന്റെ വില.
5.7 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെ, 2.5 GHz ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ P23 പ്രോസസര്‍, 4GB റാം, 32 GB സ്റ്റോറേജ്, 13 MP റിയര്‍ ക്യാമറ, 8 MP സെല്‍ഫി ക്യാമറ, ആന്‍ഡ്രോയിഡ് 7.1.1 നുഗട്ട് എന്നിവയാണ് A83 സ്മാര്‍ട്ട്‌ഫോണിന്റെ പ്രത്യേകത.