/kalakaumudi/media/post_banners/a6fd2a25a9a2183e0c5186ff9b055375dc64c3ce618e4ce8273aa8191977f0c0.jpg)
ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്ത് ചുവടുറപ്പിക്കാന്‍ ഇപ്പോള്‍ Paytm എത്തിയിരിക്കുന്നു. paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകള്‍ വഴിയാണ് സര്‍വീസുകള്‍ നടത്തുന്നത്. paytm മാള്‍ വഴി നിങ്ങള്‍ക്ക് ടെലിവിഷനുകള്‍ കൂടാതെ സ്മാര്‍ട്ട് ഫോണുകള്‍ മറ്റു ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ വാങ്ങിക്കാവുന്നതാണ്.
വിലക്കുറവിൽ ലഭിക്കുന്നവ :-
- 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജില്‍ സാംസങ്ങ് പുറത്തിറക്കിയ ഒരു തകര്‍പ്പന്‍ മോഡലാണ് Samsung Galaxy S8 64 GB (Midnight Black)
- 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജില്‍ സാംസങ്ങ് പുറത്തിറക്കിയ ഒരു തകര്‍പ്പന്‍ മോഡലാണ് Samsung Galaxy J7 Pro 64 GB
- 13 മെഗാപിക്സലിന്റെ ക്യാമറയില്‍ സാംസങ്ങ് പുറത്തിറക്കിയ Samsung Galaxy J7 Prime 32 GB
- അസൂസിന്റെ ഒരു ബഡ്‌ജെക്റ്റ് സ്മാര്‍ട്ട് ഫോണ്‍ ആണ് Asus Zenfone Max ZC550KL 16 GB
- മോട്ടോയുടെ ഒരു കുറഞ്ഞ ചിലവില്‍ വാങ്ങിക്കാവുന്ന മോഡലാണ് Motorola G5s 32 GB (Fine Gold)