/kalakaumudi/media/post_banners/0450a6313904140d184aa08abe20b80194a4954bf69ba848939a62cf8d0ca50a.jpg)
2018 ന്റെ വിപണിയിലെ ഏറ്റവും ഉപകാരപ്രദമായ ഉല്പന്നമായിരുന്നു ഫിംഗർ പൗ. പവർ ബാങ്ക് എല്ലാവര്ക്കും ആവശ്യമുള്ള ഒരു സാധനമാണ്. ചാർജ് ഇല്ലാത്ത സ്മാർട്ട് ഫോൺ ഓഫാകുന്ന സാഹചര്യങ്ങൾ ഒരുപാട് ഉണ്ടാവാറുണ്ട്.പലപ്പോഴും വലിയ യാത്രകളിൽ ഇങ്ങനെയുള്ള പ്രതിസന്ധികൾ ഒരുപാട് ഉണ്ടാവാറുണ്ട്. .ഇതിന്റെ പ്രധാന സവിശേഷത എന്നുപറയുന്നത് ഇത് ഒരു വയര്‍ലെസ്സ് ചാര്‍ജിങ് പവര്‍ ബാങ്ക് ആണ് .കൈയ്യില്‍ ഒതുങ്ങി നില്‍ക്കുന്ന വെറും 15 ഗ്രാം ഭാരം മാത്രമുള്ള ഒരു പോര്‍ട്ടബിള്‍ ചാര്‍ജര്‍ .ഇതിന്റെ കൂടുതല്‍ സവിശേഷതകള്‍ ഇവിടെ നിന്നും മനസിലാക്കാം .
പ്രധാന സവിശേഷതകൾ ...
നിങ്ങളുടെ സ്മാര്‍ട്ട്ഫോണിനായി ഒരു പുതിയ പോര്‍ട്ടബിള്‍ ചാര്‍ജിംഗ്
ഫിംഗര്‍ പൗ എന്നുപറയുന്ന പോര്‍ട്ടബിള്‍ പവര്‍ ബാങ്ക്
ചാര്‍ജിങ് ആണിത്
എല്ലാത്തരത്തിലുള്ള സ്മാര്‍ട്ട് ഫോണുകളിലും ഇത്
ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ്
15 ഗ്രാം ഭാരം മാത്രമാണ് ഈ പുതിയ പോര്‍ട്ടബിള്‍
പവര്‍ ബാങ്കിനുള്ളത്
30 മിനുട്ട് കൊണ്ട് ഐ ഫോണ്‍ 8 25% ബാറ്ററി ചാര്‍ജ്
ചെയ്യുവാന്‍ സാധിക്കുന്നു
ഈ പോര്‍ട്ടബിള്‍ പവര്‍ ബാങ്ക് നിങ്ങള്‍ക്ക് 9 മണിക്കൂര്‍ വരെ ബാറ്ററി
ബാക്ക് ആപ്പ് നല്‍കുന്നതാണ്
5000mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത്തിനുള്ളത്
ഇതിന്റെ വില ഏകദേശം 1,859 രൂപയ്ക്ക് അടുത്തുവരും
എന്നാണ് സൂചനകള്‍ .ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണില്‍ എത്തുന്നു .