സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി ടെസ്‌ലയുടെ പവര്‍ബാങ്ക്

ഇലക്‌ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ് ല ഐഫോണുകളും ആന്‍ഡ്രോയിഡ് ഫോണുകളും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന പവര്‍ബാങ്ക് പുറത്തിറക്കി. അതും ആര്‍ക്കും താങ്ങാവുന്ന മിതമായ വിലയില്. 45 ഡോളറാണ് ഇതിന് വില. അതായത് ഏകദേശം 2,930 രൂപ.

author-image
Abhirami Sajikumar
New Update
സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി ടെസ്‌ലയുടെ പവര്‍ബാങ്ക്

 

ഇലക്‌ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ് ല ഐഫോണുകളും ആന്‍ഡ്രോയിഡ് ഫോണുകളും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന പവര്‍ബാങ്ക് പുറത്തിറക്കി. അതും ആര്‍ക്കും താങ്ങാവുന്ന മിതമായ വിലയില്. 45 ഡോളറാണ് ഇതിന് വില. അതായത് ഏകദേശം 2,930 രൂപ.

യുഎസ്ബി, മൈക്രോ യുഎസ്ബി, ആപ്പിള്‍ ലൈറ്റനിങ് കണക്ഷുകള്‍ പവര്‍ബാങ്കിലുണ്ടാവും. 3,350 mAh ശേഷിയുള്ള ബാറ്ററിയാണ് പവര്‍ബാങ്കില്‍ ഉപയോഗിച്ചിരിക്കുന്നത്.ടെസ്ലയുടെ ഇലക്‌ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനായുള്ള സൂപ്പര്‍ചാര്‍ജറുകളുടെ മാതൃകയില്‍ തന്നെയാണ് ഈ പവര്‍ബാങ്കിന്റെയും രൂപകല്‍പന.

എന്തായാലും ലോകത്തെ മുന്‍നിക ടെക്ക് കമ്പനികളിലൊന്നായ ടെസ്ലയുടെ ബ്രാന്റ് ഉല്‍പന്നങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും വാങ്ങാവുന്ന പവര്‍ബാങ്ക് ആയിരിക്കും ഇത്.

tesla