New Update
/kalakaumudi/media/post_banners/46cac387310b2642f3208df9caf36cec99b2278ab5f9844bde98442c59661a71.jpg)
ദോഹ: ലോകത്താദ്യമായി 5ജി സാങ്കേതിക വിദ്യ ഖത്തര്‍ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുന്നു. ഖത്തര്‍ പൊതുമേഖല ടെലികോം കമ്ബനിയാണ് ദോഹയിലെ പേള്‍ ഖത്തര്‍ മുതല്‍ ഹമദ് രാജ്യാന്തര വിമാനത്താവളം വരെയുള്ള ഭാഗത്ത് 5ജി സൂപ്പര്‍നെറ്റ് സേവനം ലഭ്യമാക്കുന്നത്.