/kalakaumudi/media/post_banners/5704655248bfe354a8448381f0a4c7302fba702d51a4738b105e06ecfa5ff912.jpg)
മുംബൈ: ബാബ രാംദേവിന്റെ കിംഭോ ആപ്പ് സുരക്ഷാ വീഴ്ചകളെ തുടർന്നാണ് പ്ലെയ്സ്റ്റോറിൽ നിന്നും പിൻവലിച്ചത്. എന്നാൽ തെറ്റ് കുറ്റങ്ങൾ തിരുത്തി ആപ്പ് തിരിച്ചുവരാൻ ഒരുങ്ങുകയാണെന്ന് രാംദേവിന്റെ വ്യവസായ പങ്കാളികളിൽ ഒരാളായ ആചാര്യ ബാലകൃഷ്ണ പറയുന്നു. ഒരു മെസ്സേജിങ് ആപ്പ് ആയ കിംഭോ വാട്സ്ആപ്പ് പോലുള്ള മറ്റ് സോഷ്യൽ മീഡിയകൾക് തിരിച്ചടിയാകും എന്ന് ഉറപ്പാണ്.