സാംസങ്ങ് ഗ്യാലക്സി മോഡലുകൾക് വില കുറച്ചു

ഗ്യാലക്‌സി എസ് 8, എസ് 8 പ്ലസ് മോഡലുകള്‍ക്കാണ് വില കുറച്ചത്. പുതിയ മോഡലുകളായ ഗ്യാലക്‌സി എസ്9, എസ് 9 പ്ലസ് എന്നിവ വിപണിയിലെത്തിയതിന് പിന്നാലെയാണ് എസ് 8, എസ് 8 പ്ലസ് മോഡലുകളുടെ വില കുറച്ചത്. എസ് 8, 64 ജിബിക്ക് ഇപ്പോള്‍ 49,990 രൂപയാണ്. മുമ്പ് ഇതിന് 57,900 രൂപയായിരുന്നു. എസ് 8 പ്ലസ് 64 ജിബിക്ക് 64,900 രൂപയായിരുന്നത് 53,990 രൂപയാക്കി. എസ് 8 പ്ലസ് 128 ജിബിക്ക് 64,900 രൂപയാണ്.

author-image
Abhirami Sajikumar
New Update

SAMSUNG