/kalakaumudi/media/post_banners/c9348671d990fabe58f89ba550f27b9d7f417704e7c53535cdf41435a58c5da3.jpg)
സ്മാർട്ഫോൺ നിർമ്മാണ കമ്പിനിയായ ടെക്നോയുടെ കാമോൺ ഐ ക്ലിക്ക് വിപണിയിൽ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന സാങ്കേതിക വിദ്യയാണ് ഫോണിന്റെ ഏറ്റവും പുതിയ സവിശേഷത. 6 ഇഞ്ചാണ് ഫോണിന്റെ ഡിസ്പ്ലേ. 2 .5 കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ ആണ് ഫോണിന്റെ മറ്റൊരു സവിശേഷത. 20 എംപിയുടെ സെൽഫി ക്യാമെറായാണ് ഫോണിൽ ഉള്ളത്. ഫിംഗർപ്രിന്റ് സെൻസറും ഫേസ് അൺലോക്ക് ഓപ്ഷനും ഫോണിൽ ഉണ്ട്. 3750 എം എ എച് ആണ് ബാറ്ററി ക്ഷമത. 4 ജിബി റാമും 64 ജിബി ഇന്റെര്ണല് മെമ്മറിയും ഫോണിനുണ്ട്. 13,999 ആണ് ഫോണിന്റെ വില.