0

  • Sign in with Email

By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.

Don’t have an account? Signup

  • Bookmarks
  • My Profile
  • Log Out
  • Kerala
  • National
  • International
  • Gulf
  • Mumbai
  • Malayalam Movies
  • Crime
  • Sports
  • Technology
  • Business
  • Astrology
  • Automobile
ad_close_btn
  • Kerala
  • National
  • International
  • Crime
  • Sports
  • Technology
  • Business
  • Astrology
  • Automobile

Powered by :

You have successfully subscribed the newsletter.
Technology

സൂപ്പര്‍ ഹിറ്റായി ത്രെഡ്‌സ്! ഇന്‍സ്റ്റ അക്കൗണ്ട് ഉണ്ടോ? ലോഗിന്‍ ചെയ്യാം

ട്വിറ്ററിനു ഭീഷണിയെന്ന് കരുതുന്ന മെറ്റ ത്രെഡ്‌സ് സൂപ്പര്‍ ഹിറ്റ്! ഐഒഎസ്, ആന്‍ഡ്രോയിഡ് എന്നിവയ്ക്കായി നൂറിലധികം രാജ്യങ്ങളിലാണ് ത്രെഡ്‌സ് മെറ്റ അവതരിപ്പിച്ചത്.

author-image
Web Desk
07 Jul 2023 09:35 IST
New Update
സൂപ്പര്‍ ഹിറ്റായി ത്രെഡ്‌സ്! ഇന്‍സ്റ്റ അക്കൗണ്ട് ഉണ്ടോ? ലോഗിന്‍ ചെയ്യാം

ട്വിറ്ററിനു ഭീഷണിയെന്ന് കരുതുന്ന മെറ്റ ത്രെഡ്‌സ് സൂപ്പര്‍ ഹിറ്റ്! ഐഒഎസ്, ആന്‍ഡ്രോയിഡ് എന്നിവയ്ക്കായി നൂറിലധികം രാജ്യങ്ങളിലാണ് ത്രെഡ്‌സ് മെറ്റ അവതരിപ്പിച്ചത്.

7 മണിക്കൂറിനുള്ളില്‍ 10 മില്യണ്‍ ഉപയോക്താക്കളെയാണ് ത്രെഡ്‌സിനു ലഭിച്ചത്. ആദ്യ 2 മണിക്കൂറിനുള്ളില്‍ 2 ദശലക്ഷം, 7 മണിക്കൂറില്‍ 10 ദശലക്ഷം ഇങ്ങനെയാണ് മെറ്റയുടെ ത്രെഡ്‌സ് മുന്നേറുന്നത്.

ത്രെഡ്‌സ് ഒരു സ്വതന്ത്ര ആപ്പല്ല, ഇന്‍സ്റ്റയുടെ സഹോദരനാണ്! ലോഗിന്‍ ചെയ്യാന്‍ ഒരേ അക്കൗണ്ടാണ് ഉപയോഗിക്കുന്നതും.

ഇന്‍സ്റ്റഗ്രാമിന്റെ ഒരു മാസത്തെ സ്ഥിര ഉപഭോക്താക്കള്‍ 2.5 ബില്യണ്‍ ആണ്. അതില്‍ ഒരു ബില്യണ്‍ ഉപയോക്താക്കളെങ്കിലും ത്രെഡ്‌സിലേക്കു വരുമെന്ന പ്രതീക്ഷയാണ് സക്കര്‍ബര്‍ഗ് പങ്കുവച്ചിരുന്നത്. 500 വാക്കുകള്‍ വരെ പോസ്റ്റുചെയ്യാന്‍ ത്രെഡ്‌സ് അനുവദിക്കുന്നുണ്ട്.

എങ്ങനെ ലോഗിന്‍ ചെയ്യാം? 1. ആപ് സ്റ്റോറില്‍നിന്നോ പ്ലേസ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാം. 2. ത്രെഡ്‌സ് ആപ് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം, ആപ് തുറന്ന് ലോഗിന്‍ വിത് ഇന്‍സ്റ്റഗ്രാം എന്ന ബട്ടണ്‍ ഉപയോഗിക്കണം. അല്ലെങ്കില്‍ ഇംപോര്‍ട്ട് ഫ്രം ഇന്‍സ്റ്റഗ്രാം എന്ന ഓപ്ഷനും ഉപയോഗിക്കാം. 1. ബയോ, ലിങ്ക്, പ്രൊഫൈല്‍ പിക്ചര്‍ എന്നിവ തിരഞ്ഞെടുക്കാം. 3. പബ്‌ളിക് അക്കണോ പ്രൈവറ്റ് ആയി ഉപയോഗിക്കണോ എന്ന ഓപ്ഷനും ലഭ്യമാണ്. 4. ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരെ ഇതിലും ഫോളോ ചെയ്യാനുമാകും.

technology Threads App instagram
Related Articles
Read the Next Article
banner
Latest Stories
Powered by


Subscribe to our Newsletter!




Powered by
Select Language
English

Share this article

If you liked this article share it with your friends.
they will thank you later

Facebook
Twitter
Whatsapp

Copied!