/kalakaumudi/media/post_banners/ef69db0fd45a1798940cedb52e133c5f6db6d3596b62c9d3d9a1ccec1105e972.jpg)
കൊച്ചി: സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വിവോ ഫുള്‍വ്യൂ ആശയത്തില്‍ അധിഷ്ഠിതമായ അപെക്‌സ് കണ്‍സെപ്റ്റ് സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചു. നൂതനമായ ഫിംഗര്‍ പ്രിന്റ് സ്‌കാനിംഗ് ടെക്‌നോളജിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഉയര്‍ന്ന സ്‌ക്രീന്‍ ടു ബോഡി അനുപാതവും, ഫോണ്‍ സ്‌ക്രീനില്‍ ടച്ച് ചെയ്തുകൊണ്ടുതന്നെ അണ്‍ലോക്ക് ചെയ്യാന്‍ പര്യാപ്തമായ ഫിംഗര്‍ പ്രിന്റ് സ്‌കാനിംഗ് ടെക്‌നോളജിയും സവിശേതയാണ്. ഡിസ്‌പ്ലേയുടെ പകുതിയോളം ഭാഗത്ത് ഫിംഗര്‍ പ്രിന്റ് സ്‌കാനിംഗ് സാധ്യമാകും.