ഫ്രഷ് ബട്ടണ്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. പുതിയതായി അവതരിപ്പിച്ച ഫീച്ചറാണ് ഫ്രഷ് ബട്ടണ്‍.

author-image
Priya
New Update
ഫ്രഷ് ബട്ടണ്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. പുതിയതായി അവതരിപ്പിച്ച ഫീച്ചറാണ് ഫ്രഷ് ബട്ടണ്‍.

വളരെ കുറച്ച് ഉപയോക്താക്കള്‍ക്ക് മാത്രമാണ് നിലവില്‍ ഈ സേവനം ലഭിക്കുക. ഭാവിയില്‍ കൂടുതല്‍ ആളുകളിലേക്ക് ഈ ഫീച്ചര്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാട്സ്ആപ്പിന്റെ ബീറ്റ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്കും പുതിയ ഫീച്ചര്‍ ലഭിച്ചേക്കും.ചാനല്‍ ഫീച്ചര്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് വാട്സ്ആപ്പ് ഫ്രഷ് ബട്ടണ്‍ ഫീച്ചര്‍ അവതരിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

whatsapp