വാട്സാപ്പ് സന്ദേശങ്ങൾ മാറി പോയോ ? പുതിയ ഫീച്ചറുകളുമായി വാട്സാപ്പ്

വാട്‌സാപ്പ് ഉപയോഗിക്കുമ്പോൾ ചില അബദ്ധങ്ങൾ സംഭവിക്കാറുണ്ട് . നമ്പർ മാറി മറ്റ് ചിലർക്ക് മെസ്സേജുകളും സ്റ്റിക്കറുകളും വീഡിയോകളും പോകാറുണ്ട് . എന്നാൽ ഇനി ആ ടെൻഷൻ വേണ്ട . സന്ദേശങ്ങൾ മാറിപോയാലും പരിഹാരമുണ്ട് .

author-image
Greeshma.G.Nair
New Update
വാട്സാപ്പ് സന്ദേശങ്ങൾ മാറി പോയോ ? പുതിയ ഫീച്ചറുകളുമായി വാട്സാപ്പ്

വാട്‌സാപ്പ് ഉപയോഗിക്കുമ്പോൾ ചില അബദ്ധങ്ങൾ സംഭവിക്കാറുണ്ട് . നമ്പർ മാറി മറ്റ് ചിലർക്ക് മെസ്സേജുകളും സ്റ്റിക്കറുകളും വീഡിയോകളും പോകാറുണ്ട് . എന്നാൽ ഇനി ആ ടെൻഷൻ വേണ്ട . സന്ദേശങ്ങൾ മാറിപോയാലും പരിഹാരമുണ്ട് .

അയച്ച സന്ദേശം എഡിറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ സാധിക്കുന്ന ഫീച്ചര്‍ ലഭ്യമാണ്. വാട്‌സാപ് തന്നെ ഇതിന് സംവിധാനം കൊണ്ടുവന്നിരുന്നെങ്കിലും ഇത് കുറച്ച് പേര്‍ക്ക് മാത്രമായിരുന്നു ലഭിച്ചിരുന്നത്.

ഐഫോണിലാണ് ഈ ഫീച്ചര്‍ ആദ്യം വന്നത്. പിന്നീട് വാട്‌സാപ്പിന്റെ വെബ് പതിപ്പിലും എത്തി. പക്ഷേ ഭൂരിഭാഗം ഉപയോക്താക്കളുള്ള ആന്‍ഡ്രോയ്ഡില്‍ സേവനം കിട്ടിയിരുന്നില്ല. അയച്ച സന്ദേശം തെറ്റിപ്പോയെന്നോ ആളുമാറി പോയെന്നോ തോന്നിയാല്‍ അഞ്ചുമിനിറ്റിനകം ഡിലീറ്റ് ചെയ്യാനാകും. ടെക്സ്റ്റ് മെസേജുകള്‍ എഡിറ്റ് ചെയ്യാനുമാകും

.

whatsapp