ഷവോമി എംഐ 6 എക്‌സ് പുറത്തിറക്കി

5.99 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലേ, 2910 എംഎഎച്ച്‌ ബാറ്ററി, സ്‌നാപ് ഡ്രാഗണ്‍ 626, മൈക്രോ എസ്ഡി സ്ലോട്ട്, ഹൈബ്രിഡ് സിം കാര്‍ഡ് സ്ലോട്ട്, 20 എംപി 8 എംപി ഡ്യുവല്‍ ക്യാമറ, 20 എംപി സെല്‍ഫി കാമറ എന്നിവയാണ് എംഐ 6 എക്‌സിന്റെ പ്രധാന സവിശേഷതകള്‍.

author-image
Abhirami Sajikumar
New Update
ഷവോമി എംഐ 6 എക്‌സ് പുറത്തിറക്കി

 

 ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ എം.ഐ 6 എക്‌സ് പുറത്തിറക്കി. ചൈനയിലാണ് പുതിയ ഹാന്‍ഡ്‌സെറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

5.99 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലേ, 2910 എംഎഎച്ച്‌ ബാറ്ററി, സ്‌നാപ് ഡ്രാഗണ്‍ 626, മൈക്രോ എസ്ഡി സ്ലോട്ട്, ഹൈബ്രിഡ് സിം കാര്‍ഡ് സ്ലോട്ട്, 20 എംപി 8 എംപി ഡ്യുവല്‍ ക്യാമറ, 20 എംപി സെല്‍ഫി കാമറ എന്നിവയാണ് എംഐ 6 എക്‌സിന്റെ പ്രധാന സവിശേഷതകള്‍.

ആന്‍ഡ്രോയ്ഡ് ഓറിയോയില്‍ അധിഷ്ഠിതമായ എംഐയുഐ ഇന്റര്‍ഫേസിലാണ് എംഐ 6 എക്‌സ് പ്രവര്‍ത്തിക്കുന്നത്.

എം.ഐ 6 എക്‌സ് പുറത്തിറങ്ങിയിരിക്കുന്നത്മൂന്ന് വേരിയന്റുകളിലാണ് . 4 ജി.ബി റാം 32 ജി.ബി സ്റ്റോറേജ് മോഡലിന് ഏകദേശം 16900 രൂപയാണ് വില. 4 ജി.ബി റാം 64 ജി.ബി മോഡലിന് 19,000 രൂപയും 6 ജി.ബി റാം 128 ജി.ബി ഇന്റേണല്‍ സ്‌റ്റോറേജിന് 21000 രൂപയുമാണ് വില.

xaomi mi 6x