/kalakaumudi/media/post_banners/35f67fab6faccced0d1fe5bf26f1719c45f18387f3100d9248378da27818c4ad.jpg)
ഇന്ത്യയിലെ രണ്ടാമത്തെ വലിയ മൊബൈല്‍ നിര്‍മ്മാതാക്കളായി ഷവോമി. സാംസങ്ങിന് തൊട്ടുപിന്നാലെയാണ്
ഷവോമിയുടെ സ്ഥാനം .4 മില്യണ്‍ യൂണിറ്റാണ് 2017 ആദ്യപാദം വിറ്റഴിച്ചത്. മില്യണ്‍ യൂണിറ്റുകള്‍ വിറ്റഴിച്ച് വിവോ മൂന്നാം സ്ഥാനത്തുണ്ട് .
നാലാം സ്ഥാനത്ത് ലെനെവോയും അഞ്ചാം സ്ഥാനത്ത് ഓപ്പോയുമാണ്. ഇതില്‍ ലെനെവോ ഒഴിച്ച് മറ്റെല്ലാ കമ്പനികളും കഴിഞ്ഞ മൂന്നുകൊല്ലത്തിനുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ കമ്പനികളാണ്.
ഷവോമിയുടെ കുറഞ്ഞവില കൂടുതല്‍ ഗുണമേന്മ എന്ന പ്രായോഗിക തത്വമാണ് കമ്പനിയെ ഈ ഉയരത്തില്‍ എത്തിച്ചത്.