New Update
/kalakaumudi/media/post_banners/f15bd967281a9be5045fb35b255604d7fe971fbb7cf090733cf79f7d72d3e5bd.jpg)
ഷവോമിയുടെ ജന്മദേശമായ ചൈനയിലാണ് ആദ്യഘട്ടത്തില്‍ ഫോണ്‍ എത്തുക. ഒരു മാസത്തിനുള്ളില്‍ ഇന്ത്യ അടക്കമുള്ള മറ്റ് വിപണികളിലേക്കെത്തുമെന്നാണ് സൂചന. ഇന്ത്യയില്‍ ഇതിന്‍റെ വില 35,999 രൂപയാണ്. 128 ജിബിയും, 256 ജിബി എന്നീ രണ്ട് സ്റ്റോറേജ് ഓപ്ഷനിലാണ് ഫോണ്‍ ഇറങ്ങുക. 28 ജിബി പതിപ്പിന്‍റെ റാം ശേഷി 6ജിബിയും, 256 ജിബി പതിപ്പിന്‍റെ 8ജിബിയുമാണ്. ഫോണിന് നോച്ച് ഡിസ്പ്ലേ ആണുള്ളത്.