ഷവോമി എം ഐ പാഡ് 4 ജൂൺ 25 മുതൽ വിപണിയിൽ ലഭ്യമാകും

പ്രമുഖ ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ ഷവോമിയുടെ എം ഐ പാഡ് 4 ജൂൺ 25 മുതൽ വിപണിയിൽ ലഭ്യമായി തുടങ്ങും.

author-image
Sooraj S
New Update
ഷവോമി എം ഐ പാഡ് 4 ജൂൺ 25 മുതൽ വിപണിയിൽ ലഭ്യമാകും

പ്രമുഖ ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ ഷവോമിയുടെ എം ഐ പാഡ് 4 ജൂൺ 25 മുതൽ വിപണിയിൽ ലഭ്യമായി തുടങ്ങും. 8 ഇഞ്ചാണ് പാഡിന്റെ സ്ക്രീൻ വലിപ്പം. ആൻഡ്രോയിഡ് 8.1 ഓറിയോ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 2.2 GHz ഒക്ട കോർ പ്രോസസറും, ക്വാഡ് കോർ, ക്രയ 260 + 1.8 GHz പ്രൊസസറും, ക്വാഡ് കോർ ക്രയോ 260 പ്രോസസറും സംയുക്തമായി എം ഐ പാഡ് 4 ന് കരുത്തേകും. 4 ജിബി റാം ആണ് പാഡിൽ ഉള്ളത്. 6000 mAh ആണ് ബാറ്ററി ക്ഷമത. ഉപഭോക്താക്കൾ വിശ്വാസം അർപ്പിച്ചിരിക്കുന്ന ഒരു ജനപ്രിയ ബ്രാൻഡാണ് ഷവോമി. അതുകൊണ്ട് തന്നെ ടെക്‌നോളജി രംഗത്ത് മികച്ച സേവനമാണ് ഷവോമി കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.

xiomi mi pad 4 launch june 25