/kalakaumudi/media/post_banners/8e1d4831729b817edc629fbcbf1982134e89edc3d201bcb1b466bfa508e826a3.jpg)
ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ ഷവോമിയുടെ റെഡ്മി വൈ 2 ഇനി ഇന്ത്യൻ വിപണികളിലും ലഭ്യമാകും. 5 .99 ഇഞ്ചാണ് ഫോണിന്റെ വലിപ്പം. 2GHz ഒക്ട കോർ പ്രൊസസർ ഫോണിന് കരുത്തേകും. 3 ജിബി റാമും 32 ജിബി ഇന്റെര്ണല് മെമ്മറിയും ഫോണിൽ ഉണ്ടാകും. 3080mAh ആണ് ഫോണിന്റെ ബാറ്ററി ക്ഷമത. 16 എംപി സെൽഫി ക്യാമറയോടൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന സാങ്കേതികവിദ്യയും ഫോണിൽ ഉണ്ടാകും. 12,999 രൂപയാണ് ഫോണിന്റെ വില.