/kalakaumudi/media/media_files/RT1qkqXiC6JTyZyXljfZ.jpg)
മലയാളത്തിലെയുവനടൻസിജു വിൽസനുംഭാര്യശ്രുതിവിജയനുംഇളയകുഞ്ഞുജനിച്ചു. മകൾജനിച്ചവിവരംതാരംസോഷ്യൽമീഡിയവഴിപങ്കുവായ്ക്കുകയായിരുന്നു. മെഹർആണ്ആദ്യമകൾ.
മലയാളത്തിലെയുവതാരങ്ങൾക്കിടയിൽവലിയജനപ്രീതിയുള്ളനടനാണ്സിജുവിൽസൺ. താരത്തിന്റെഒടുവിലായിഇറങ്ങിയചിത്രംപഞ്ചവത്സരപദ്ധതിആണ്. വിനയന്റെസംവിധാനത്തിൽസിജുവിൽസനെനായകനാക്കിഎടുത്ത പത്തൊൻപതാംനൂറ്റാണ്ട്ഏറെ പ്രക്ഷക പ്രെശംസകിട്ടിയചിത്രമായിരുന്നു. നായകനായിഎത്തിയവരയനുംഏറെ ശ്രദ്ധിക്കപ്പെട്ടചിത്രമായിരുന്നു.
മലയാളികളുടെപ്രിയനാടനായിമാറിക്കൊണ്ടിരിക്കുന്നസിജുവിത്സന്റെവരാനിരിക്കുന്നചിത്രംപുഷ്പകവിമാനംആണ്. ചിത്രത്തിൽബാലുവർഗീസും പ്രധാന വേഷംചെയ്യുന്നുണ്ട്.