കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിനെതിരെ നടി കൃഷ്ണ പ്രഭ

"ഓരോ വീട്ടിൽ ഓരോ ബോട്ട്" എന്ന പദ്ധതി ഉടനെ ആരംഭിക്കണം..

author-image
Athul Sanil
New Update
krishnaprebha
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചിനഗരത്തിലെവെള്ളക്കെട്ടിനെതിരെ പ്രതികരണവുമായി നടികൃഷ് പ്രഭ.

'ബഹുമാനപ്പെട്ട അധികാരികളോട്, കൊച്ചിയിൽ പലയിടത്തും റോഡുകളിൽ മുഴുവനും വെള്ളമായതുകൊണ്ട് സാധാ മെട്രോയും വാട്ടർ മെട്രോയും തമ്മിൽ എത്രയും പെട്ടന്ന് ബന്ധിപ്പിക്കണം!

മെട്രോ സ്റ്റേഷനുകളിൽ എത്താൻ വേണ്ടി വാട്ടർ മെട്രോയുടെ സൗകര്യം ഒരുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. അല്ലെങ്കിൽ സബ്‌സിഡി വഴി ലഭ്യമാകുന്ന രീതിയിൽ "ഓരോ വീട്ടിൽ ഓരോ ബോട്ട്" എന്ന പദ്ധതി ഉടനെ ആരംഭിക്കണം.. വർഷങ്ങളായി ഈ അവസ്ഥയ്ക്ക് ഒരു മാറ്റമില്ലാത്തത് കുറച്ച് കഷ്ടം തന്നെ.. ആര് ഭരിച്ചാലും ഇതിനൊരു മാറ്റം വരുമെന്ന് തോന്നുന്നില്ല.. നമ്മുടെ വിധി! അല്ലാതെ എന്ത് പറയാനാണ്.' താരംഫേസ്ബുക്കിൽകുറിച്ചു.

സംസ്ഥാനത്തുമഴകനത്തതോടെമിക്കയിടങ്ങളിലുംവെള്ളക്കെട്ടുകൾഅനുഭവപ്പെട്ടു. ഒരുസന്ദർഭത്തിലാണ്നടിഇപ്രകാരമൊരുഅഭിപ്രായംപങ്കുവെച്ചത്.

rain malayalam actress