''ഒന്നും മറക്കരുത്, ഒരു സ്ത്രീ പോരാടാൻ തീരുമാനിച്ചിടത്ത് നിന്നാണ് തുടക്കം'';വിവാദത്തിനിടെ പോസ്റ്റുമായി മഞ്ജുവാര്യർ

ഒന്നും മറക്കരുതെന്നും ഒരു സ്ത്രീ പോരാടാൻ തീരുമാനിച്ചിടത്തു നിന്നാണ് എല്ലാം തുടങ്ങിയതെന്നുമാണ് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്.

author-image
Greeshma Rakesh
New Update
manju warrier 1

manju warrier

കൊച്ചി: സിനിമാ മേഖലയിൽ ആരോപണങ്ങൾ വിവാദമാകുന്നതിനിടെ ഫെയ്സ്ബുക്കിൽ കുറിപ്പുമായി നടി മഞ്ജു വാര്യർ.ഒന്നും മറക്കരുതെന്നും ഒരു സ്ത്രീ പോരാടാൻ തീരുമാനിച്ചിടത്തു നിന്നാണ് എല്ലാം തുടങ്ങിയതെന്നുമാണ് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്.

നേരത്തെ, ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയതുമായി ബന്ധപ്പെട്ട് മഞ്ജുവാര്യർക്കെതിരെ വിമർശനം ഉയർന്നിരുന്നു.ഇതിനെതിരെ ഡബ്ല്യുസിസിയും രംഗത്തുവന്നിരുന്നു. ഡബ്ല്യുസിസിയുടെ സ്ഥാപക അംഗം സിനിമയിൽ സ്ത്രീകൾക്ക് പ്രശ്നമില്ലെന്ന് മൊഴി നൽകിയെന്ന പരാമർശമാണ് വിമർശനത്തിലേക്ക് നയിച്ചത്. 

‌‌



manju warrier hema committee report malayalam cinema