ഗുരുവായൂര്‍ അമ്പലനടയില്‍ മീരാനന്ദന് മിന്നുകെട്ട്!

കൊച്ചി എളമക്കര സ്വദേശിനിയാണ് മീരാനന്ദന്‍. 2008-ല്‍ ലാല്‍ ജോസിന്റെ മുല്ലയിലൂടെയാണ് സിനിമയില്‍ എത്തിയത്. പുതിയ മുഖം, പോത്തന്‍വാവ, എല്‍സമ്മ എന്ന ആണ്‍കുട്ടി, അപ്പോത്തിക്കിരി എന്നിവയാണ് ശ്രദ്ധേയമായ സിനിമകള്‍. 

author-image
Web Desk
Updated On
New Update
meera nandan
Listen to this article
0.75x 1x 1.5x
00:00 / 00:00

നടി മീരാനന്ദന്‍ വിവാഹിതയായി. ശനിയാഴ്ച പുലര്‍ച്ചെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജു ആണ് വരന്‍. കഴിഞ്ഞ സെപ്റ്റംൂര്‍ 13-നായിരുന്നു വിവാഹ നിശ്ചയം. 

കൊച്ചി എളമക്കര സ്വദേശിനിയാണ് മീരാനന്ദന്‍. 2008-ല്‍ ലാല്‍ ജോസിന്റെ മുല്ലയിലൂടെയാണ് സിനിമയില്‍ എത്തിയത്. പുതിയ മുഖം, പോത്തന്‍വാവ, എല്‍സമ്മ എന്ന ആണ്‍കുട്ടി, അപ്പോത്തിക്കിരി എന്നിവയാണ് ശ്രദ്ധേയമായ സിനിമകള്‍. 

ദുബായില്‍ നിന്നുള്ള മലയാളം റേഡിയോ ഗോള്‍ഡ് 101.3 എഫ്എമ്മില്‍ ആര്‍ജെയാണ് മീരാനന്ദന്‍.

marriage meera nandhan malayalam movie