/kalakaumudi/media/media_files/RJiLOqPYgkwPlZIAyhoM.jpeg)
ഓസ്ട്രേലിയയിലെ ഓണാഘോഷ പരിപാടികൾക്കിടയിൽ ഒരുമിച്ച് മലയാളത്തിന്റെ പ്രിയനടിമാരായ വിന്ദുജ മേനോനും ഭാവനയും. ഇപ്പോഴിതാ താരങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. വിന്ദുജയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ‘പവിത്ര’ത്തിലെ മീനാക്ഷി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ അഭിനേത്രിയാണ് വിന്ദുജ. അഭിനയത്തിൽ നിന്നു ഇടവേള എടുത്തെങ്കിലും നൃത്തത്തിൽ ഇപ്പോഴും സജീവമാണ്.