'ചിരിക്കാന്‍ തുടങ്ങിയാല്‍ ചിരിച്ചുകൊണ്ടേയിരിക്കും'; അനുഷ്‌ക ഷെട്ടി പറഞ്ഞ അപൂര്‍വരോഗം

ഇത് നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയിലുള്ള ചിരിയോ കരച്ചിലോ ഉണ്ടാക്കുന്നു. അനുഷ്‌ക പറഞ്ഞതിന് സമാനമാണ് പിബിഎയുടെ ലക്ഷണങ്ങളെങ്കിലും നടിക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല.

author-image
Anagha Rajeev
New Update
a
Listen to this article
0.75x 1x 1.5x
00:00 / 00:00

ഒരു വ്യക്തിയെ സ്വമേധയാ ചിരിക്കാനോ കരയാനോ ഇടയാക്കുന്ന അപൂര്‍വ രോഗം തനിക്കുണ്ടെന്ന് അനുഷ്‌ക ഷെട്ടി പറഞ്ഞു. 'എനിക്ക് ചിരിക്കുന്ന രോഗഇത് നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയിലുള്ള ചിരിയോ കരച്ചിലോ ഉണ്ടാക്കുന്നു. അനുഷ്‌ക പറഞ്ഞതിന് സമാനമാണ് പിബിഎയുടെ ലക്ഷണങ്ങളെങ്കിലും നടിക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല.ഇത് നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയിലുള്ള ചിരിയോ കരച്ചിലോ ഉണ്ടാക്കുന്നു. അനുഷ്‌ക പറഞ്ഞതിന് സമാനമാണ് പിബിഎയുടെ ലക്ഷണങ്ങളെങ്കിലും നടിക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല.ഇത് നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയിലുള്ള ചിരിയോ കരച്ചിലോ ഉണ്ടാക്കുന്നു. അനുഷ്‌ക പറഞ്ഞതിന് സമാനമാണ് പിബിഎയുടെ ലക്ഷണങ്ങളെങ്കിലും നടിക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല.മുണ്ട്, ചിരിക്കുന്നത് രോഗമാണോ എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. എനിക്ക് അത് രോഗമാണ്. ചിരിക്കാന്‍ തുടങ്ങിയാല്‍ 15 മുതല്‍ 20 മിനിറ്റ് വരെ ചിരി നിര്‍ത്താന്‍ സാധിക്കില്ല. കോമഡി സീനുകള്‍ കാണുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ ചിരിച്ച് തറയില്‍ക്കിടന്ന് ഉരുളുകയാണ്, ഷൂട്ടിങ് പലതവണ നിര്‍ത്തിവെക്കേണ്ടി വന്നു' അനുഷ്‌ക പറഞ്ഞു.

 അനുഷ്‌ക പറഞ്ഞ അപൂര്‍വ രോഗം

സ്യൂഡോബള്‍ബര്‍ അഫക്ട് എന്നറിയപ്പെടുന്ന തലച്ചോറിനെ ബാധിക്കുന്ന അപൂര്‍വ ന്യൂറോളജിക്കല്‍ അവസ്ഥയെക്കുറിച്ചാണ് അനുഷ്‌ക പറഞ്ഞത്. ഇത് നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയിലുള്ള ചിരിയോ കരച്ചിലോ ഉണ്ടാക്കുന്നു. അനുഷ്‌ക പറഞ്ഞതിന് സമാനമാണ് പിബിഎയുടെ ലക്ഷണങ്ങളെങ്കിലും നടിക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല.

പിബിഎ രോഗികളില്‍ ചിരിയോ കരച്ചിലോ പെട്ടെന്ന് നിയന്ത്രിക്കാനാകാത്ത അവസ്ഥ തുടരും. ഈ വൈകാരിക അവസ്ഥ അനുഭവിക്കുന്നവര്‍ക്കും ചുറ്റുമുള്ളവര്‍ക്കും ആശയക്കുഴപ്പവും സമ്മര്‍ദവും സൃഷ്ടിക്കും. പക്ഷാഘാതം, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസ്(എഎല്‍എസ്), ട്രോമാറ്റിക് ബ്രെയിന്‍ ഇന്‍ജുറി, അല്‍ഷിമേഴ്‌സ് രോഗം തുടങ്ങി തലച്ചോറിനെ ബാധിക്കുന്ന ന്യൂറോളജിക്കല്‍ അവസ്ഥകളോ പരിക്കുകളോ ആയി പിബിഎ ബന്ധപ്പെട്ടിരിക്കുന്നു. 

രോഗതീവ്രത അനുസരിച്ച് പിബിഎയുടെ ലക്ഷണങ്ങള്‍ വ്യത്യാസപ്പെടാം. ഒരു വ്യക്തി ദുഃഖകരമായ സാഹചര്യത്തില്‍ ചിരിക്കുകയോ സന്തോഷകരമായ അവസ്ഥയില്‍ കരയുകയോ ചെയ്യാം. ഇത് ഏതാനും സെക്കന്‍ഡ് മുതല്‍ മിനിറ്റുകള്‍വരെ തുടരാം. എന്താണ് സംഭവിക്കുകയെന്നത് മുന്‍കൂട്ടി മനസിലാക്കാന്‍ സാധിക്കാത്തതിനാല്‍ രോഗിയുടെ ജീവിതനിലവാരത്തെ സാരമായി ബാധിക്കാം. ഇത് ഉത്കണ്ഠ, വിഷാദം, സാമൂഹികമായ ഇടപെടലുകളില്‍നിന്ന് വമിമുഖത എന്നിവ സൃഷ്ടിക്കാം.

anushka shetty