/kalakaumudi/media/media_files/IpoQRHyf2GuuY3Qn2L1r.jpg)
ബേസിൽജോസഫിന്റെനായികയായിനസ്രിയവീണ്ടുംമലയാളത്തിലേക്ക്. എം.സി. ജിതിൻസംവിധാനംചെയ്യുന്ന 'സൂക്ഷ്മദർശിനി' എന്നചിത്രത്തിലൂടെയാണ്താരംവീണ്ടുംമലയാളത്തിലേക്ക്എത്തുന്നത്. ചിത്രത്തിൽസിദ്ധാർഥ്ഭരതനും പ്രതാനവേഷത്തിൽഎത്തുന്നു. നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ അഭിനയിക്കുന്ന മലയാള സിനിമ എന്ന പ്രത്യേകതയും സൂക്ഷ്മദർശിനീഎന്നചിത്രത്തിനുണ്ട്. 2018 ൽഇറങ്ങിയനോൺസെൻസ്എന്ന ചിത്രത്തിലൂടെസംവിധായകനായിവന്നജിതിന്റെരണ്ടാമത്തെചിത്രമാണ് 'സൂക്ഷ്മദർശിനി'.
ദീപക് പറമ്പോൽ, മെറിൻ ഫിൽപ്പ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, കോട്ടയം രമേഷ്തുടങ്ങിയവരുംചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് കോലഞ്ചേരിയിൽ ആരംഭിച്ചു. ഹാപ്പി അവേഴ്സിന്റെ ബാനറിൽ സമീർ താഹിറും ഷൈജു ഖാലിദുമാണ് ചിത്രം നിർമിക്കുന്നത്. എ വി എ പ്രൊഡക്ഷൻസും നിർമാണത്തിൽ പങ്കാളിയാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്, ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം: ശരൺ വേലായുധൻ, ചിത്രസംയോജനം, ചമൻ ചാക്കോ, സൗണ്ട് ഡിസൈൻ, വിഷ്ണു ഗോവിന്ദ്. തുടർച്ചയായിവിജയസിനിമകളുടെഭാഗമായിവരുന്നബേസിൽജോസെഫിന്റെഒപ്പംനസ്രിയകൂടിഎത്തുമ്പോൾ പ്രതീക്ഷകളും ഏറെയാണ്.