നിവിൻ പോളി ചിത്രത്തിലേക്ക് നായികയെ തേടുന്നു

വെസ്‌റ്റേൺ, ഇന്ത്യൻ ക്ലാസിക്കൽ ഡാൻസിൽ പ്രാഗത്ഭ്യമുള്ള, മാർഷ്യൽ ആർട്‌സ് പരിശീലനം ലഭിച്ചിട്ടുള്ള 20 നും 28 വയസിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ അപേക്ഷിക്കുക. 

author-image
Greeshma Rakesh
Updated On
New Update
casting-call-for-new-nivin-pauly-movi

casting call for nivin pauly movie

നിവിൻ പോളിയെ നായകനാക്കി ആര്യൻ രമണി ഗിരിജാവല്ലഭൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് നായികയെ തേടുന്നു. വെസ്‌റ്റേൺ, ഇന്ത്യൻ ക്ലാസിക്കൽ ഡാൻസിൽ പ്രാഗത്ഭ്യമുള്ള, മാർഷ്യൽ ആർട്‌സ് പരിശീലനം ലഭിച്ചിട്ടുള്ള 20 നും 28 വയസിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ അപേക്ഷിക്കുക. 

ആ നായിക നിങ്ങളാണെങ്കിൽ, നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്ന ഒരു മിനുട്ട് വീഡിയോ താഴെ പറയുന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക: fullpoweractorhunt@gmail.com

 

nivin pauly casting call Latest Movie News