സിനിമയെ വെല്ലുന്ന ദർശന്റെ ജീവിതം

2011ൽ ഭാര്യ വിജയലക്ഷ്മിയെ പീഡിപ്പിച്ചതിന് അറസ്റ്റ് ചെയ്തത് മുതൽ എക്‌സൈസ് നിയമപ്രകാരം നിയമലംഘനം നടത്തിയെന്ന ആരോപണങ്ങൾ വരെ ദർശൻ്റെ ഓഫ് സ്ക്രീൻ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്.

author-image
Athul Sanil
New Update
dharshan
Listen to this article
0.75x1x1.5x
00:00/ 00:00

കന്നഡഫിലിംഇൻഡസ്ട്രിയിലെചലഞ്ചിങ്സ്റ്റാർഎന്നറിയപ്പെടുന്നദർശൻ ( ഡിബോസ്സ് ) കൊലക്കേസിൽഅറസ്റ്റിലായിഎന്നവാർത്തയാണ്പ്രേക്ഷകരെആകെഞെട്ടിചിരിക്കുന്നത്. മുതിർന്ന കന്നഡ നടൻ തൂഗുദീപ ശ്രീനിവാസിൻ്റെ മകനാണ് ദർശൻ. 2001-ൽ മജസ്റ്റിക് എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഭാഗമായ ദർശൻ മികച്ച നടനുള്ള കർണാടക സർക്കാരിൻറെ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്.

എന്നാൽഇപ്പോൾസിനിമയിലെഹീറോജീവിതത്തിൽവില്ലൻവേഷത്തിൽഎത്തിയിരിക്കുകയാണ്. സൂപ്പർ താരം ദർശൻ കൊലക്കേസില്‍ അറസ്റ്റിലായവാർത്തയാണ്ഏറെചർച്ചയാകുന്നത്. സുഹൃത്തും നടിയുമായ പവിത്ര ഗൗഡക്ക് അശ്ലീല സന്ദേശമയച്ചതിൻറെ പേരിലാണ് രേണുക സ്വാമി എന്ന 33കാരനെ കൊന്ന് മൃതദേഹം ഓടയിൽ തള്ളിയത്. എന്നാൽഇതാദ്യമായിട്ടല്ലദർശൻഒരുകേസിൽപെടുന്നത്. ഇതിനുമുൻപ്നിരവധികേസുകളിൽദർശന്റെപേര്ഉൾപ്പെട്ടിട്ടുണ്ട്. ദർശൻഎന്നകന്നഡസൂപ്പർസ്റ്റാർഎവിടെപോയാലുംകൂടെബോഡിഗാർഡ്സ്ഉണ്ടാകും. മുന്നിലുംപിന്നിലുമായിഅദ്ദേഹത്തിന്സുരക്ഷാവലയംതീർക്കാൻഎട്ടോളംബോഡിഗാർഡ്‌സ്ആണ്അദ്ദേഹത്തിന്ഒപ്പംഎപ്പോളുംഉണ്ടാകുക.

ഡിബോസ്സിന്റെഅടുത്തേക്ക്എത്തുകഎന്നത് പ്രയാസപ്പെട്ട കാര്യങ്ങളിൽഒന്നാണ്. ആരുതന്നെആയാലുംമിനിമംഡിസ്റ്റൻസ്വച്ചാണ്ദർശൻപെരുമാറുക. എന്നാൽഎല്ലാമേഖലയിലുംതന്റേതായ പ്രവർത്തനങ്ങളും കാണാൻസാധിക്കും. ആക്ടർ, പ്രൊഡ്യൂസർ, ഡിസ്‌ട്രിബ്യുട്ടെർഎന്നീമേഖലകളിൽസിനിമരംഗത്ത്മുൻപന്തിയിൽതന്നെനിൽക്കുന്നദർശൻപങ്കെടുക്കാത്ത സിനിമയുമായിബന്ധപ്പെട്ട പരുപാടികളുംകുറവാണ്. കാരണംഓരോനിർമ്മാതാവുമായുള്ളഅദ്ദേഹത്തിന്റെഅടുപ്പംഅത്രയുംവലുതാണ്.

2011ൽ ഭാര്യ വിജയലക്ഷ്മിയെ പീഡിപ്പിച്ചതിന് അറസ്റ്റ് ചെയ്തത് മുതൽ എക്‌സൈസ് നിയമപ്രകാരം നിയമലംഘനം നടത്തിയെന്ന ആരോപണങ്ങൾ വരെ ദർശൻ്റെഓഫ്സ്ക്രീൻജീവിതത്തിൽസംഭവിച്ചിട്ടുണ്ട്. അത്തരമൊരുസാഹചര്യത്തിൽആണ്ഇപ്പോൾകൊലപാതകകേസിൽദർശൻഅറസ്റ്റിൽആയിരിക്കുന്നത്.

ദർശന്‍റെ അടുത്ത സുഹൃത്തായ പവിത്ര ഗൗഡയെ ഓൺലൈൻ വഴി ശല്യപ്പെടുത്തിയതിനാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് മാസം മുമ്പ് ചിത്രദുർഗ സ്വദേശിയായ രേണുക സ്വാമിയെ ദർശന്‍റെ ഉടമസ്ഥതയിലുള്ള മൈസൂരു ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി മൃതദേഹം കാമാക്ഷിപാളയയിലെ അഴുക്കുചാലിൽ തള്ളുകയായിരുന്നുവെന്നാണ് പൊലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ചിത്രദുർഗയിൽ രജിസ്റ്റർ ചെയ്ത ആളെ കാണാതായെന്ന പരാതിയിലേക്കാണ് പ്രാഥമിക അന്വേഷണം പോലീസിനെ നയിച്ചത്. അന്വേഷണത്തിനിടെ സാമ്പത്തിക പ്രശ്‌നമാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതിന് കാരണം എന്ന് പറഞ്ഞ് മൂന്ന് പേർ കീഴടങ്ങിയിരുന്നു. എന്നാൽ ഇത് വിശ്വസിക്കാതെ പൊലീസ് നടത്തിയ അന്വേഷണമാണ് ദര്‍ശനിലേക്ക് നീങ്ങിയത്. 

എന്നാൽഇത്രയേറെസ്വാധീനമുള്ളഒരുവ്യക്തികൊലക്കേസിൽഅറസ്റ്റിൽആവുമ്പോൾസിനിമയെവെല്ലുന്നട്വിസ്റ്റുകൾസംഭവിച്ചാലുംഅത്ഭുതപ്പെടാനില്ല. എന്തെല്ലാംകാര്യങ്ങൾഇനിവെളിപ്പെടുംഎന്നുംകണ്ടുതന്നെഅറിയാം.

dharshan kannada cinema