സിനിമയിൽ സെഞ്ചുറി തികയ്ക്കാൻ മോഹം - പ്രിയദർശൻ

സിനിമയിൽ സെഞ്ചുറി തികയ്ക്കണമെന്നും തന്റെ നൂറാം ചിത്രത്തിൽ മോഹൻലാലിനെ നായകനാക്കണെമെന്നും ആഗ്രഹമുള്ളതായി സംവിധായകൻ പ്രിയദർശൻ പറഞ്ഞു.

author-image
Athul Sanil
New Update
priyadharshan
Listen to this article
0.75x1x1.5x
00:00/ 00:00

സിനിമയിൽ സെഞ്ചുറി തികയ്ക്കണമെന്നും തന്റെ നൂറാം ചിത്രത്തിൽ മോഹൻലാലിനെ നായകനാക്കണെമെന്നും ആഗ്രഹമുള്ളതായി സംവിധായകൻ പ്രിയദർശൻ പറഞ്ഞു.  കൊൽക്കത്ത കൈരളി സമാജം സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറുപ്പകാലത്ത് ക്രിക്കറ്റ് താരമാകണമെന്നും സെഞ്ചുറി അടിക്കണമെന്നും മോഹിച്ചിരുന്നു. കളിക്കിടെ പരിക്ക് പറ്റിയതിനെത്തുടർന്ന് ആ മോഹം ഉപേക്ഷിക്കേണ്ടി വന്നു. പക്ഷേ സിനിമയിൽ സെഞ്ചുറി തികയ്ക്കാൻ നാലുചിത്രങ്ങൾ കൂടി മതി - പ്രിയദർശൻ പറഞ്ഞു.

കൊറോണപേപ്പേഴ്സ്ആണ്അവസാനമായിമലയാളത്തിൽ പ്രിയദർശൻ ചെയ്ത ചിത്രം. ചിത്രംനല്ലരീതിയിൽപ്രേക്ഷക പ്രതികരണവും കിട്ടിയിരുന്നു. മലയാളികൾ പ്രിയദർശൻ ചിത്രങ്ങൾക്ക്നൽകുന്നസ്വീകാര്യതവളരെവലുതാണ്. അടുത്തസിനിമയ്ക്കായികാത്തിരിക്കുകയാണ്ഓരോമലയാളികളും.

actor mohanlal priyadharrshan