കാർത്തിക് സുബ്ബരാജിന്റെ സൂര്യ 44  ആൻഡമാനിൽ

author-image
Anagha Rajeev
New Update
rdddf
Listen to this article
0.75x1x1.5x
00:00/ 00:00

സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ വരാനിരിക്കുന്ന ചിത്രത്തിൽ സൂര്യയാണ് നായകനാകുന്നത് ചർച്ചയായിരുന്നു. പ്രണയം ചിരി പോരാട്ടം എന്നാണ് ചിത്രത്തെ സൂര്യ വിശേഷിപ്പിച്ചിരിക്കുന്നത്. ഛായാഗ്രാഹണം നിർവഹിക്കുക ശ്രേയാസ് കൃഷ്‍ണയായിരിക്കും. കാർത്തിക് സുബ്ബരാജിന്റെ സൂര്യ 44 സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ദ്രുതഗതിയിൽ തുടങ്ങിയിരിക്കുന്നത് ആൻഡമാനിലെ പോർട്‍ ബ്ലെയറിലാണെന്നാണ് അപ്‍ഡേറ്റ്.

കാർത്തിക് സുബ്ബരാജ് സൂര്യയെ നായകനാക്കുന്ന ചിത്രത്തിന്റെ എൺപത് ശതമാനവും ചിത്രീകരിക്കുക സെറ്റിലായിരിക്കും. സൂര്യ നായകനായി പ്രദർശനത്തിന് എത്താനിരിക്കുന്ന ചിത്രം കങ്കുവ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. സംവിധാനം സിരുത്തൈ ശിവയാണ് നിർവഹിക്കുന്നത്. തിരക്കഥയും സിരുത്തൈ ശിവ എഴുതുന്ന ചിത്രം പാൻ ഇന്ത്യനായിരിക്കും.

movie updates