Ahana krishna
അച്ഛൻ പൊട്ടിയല്ലോ എന്ന് ചോദിച്ചയാൾക്ക്ശക്തമായമറുപടിനൽകിനടി അഹാന കൃഷ്ണ. എന്നാൽഒറ്റവാക്കിൽഅഹാനതന്റെമറുപടിനൽകി. 'അയിന്’ എന്നാണ് അഹാന ചോദിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ്അഹാനഅച്ഛൻ പൊട്ടിയല്ലോഎന്നകമെന്റുംതന്റെമറുപടിയുംപങ്കുവച്ചത്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് നിന്നു ബിജെപി സ്ഥാനാർഥിയായി നടൻ കൃഷ്ണകുമാർ മത്സരിച്ചിരുന്നു. എന്നാൽകൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രൻ വിജയിച്ചപ്പോൾ ഇടത് സ്ഥാനാർഥിയായ മുകേഷ് രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാർത്ഥിആയിരുന്നകൃഷ്ണകുമാർമൂന്നാംസ്ഥാനത്തുമാണ്വന്നത്. കൃഷ്ണകുമാർ തോറ്റതോടെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ട്രോളുകളാണ് വരുന്നത്.
എന്നാൽ നേരത്തെ അച്ഛന്‍റെ സ്ഥാനാര്‍ഥിത്വത്തില്‍ സന്തോഷമുണ്ടെന്നും രാഷ്ട്രീയത്തിനപ്പുറമാണ്ഞാൻഅതിനെനോക്കികാണുന്നതെന്നുംഅഹാനപറഞ്ഞിരുന്നു. മകള്‍ എന്ന നിലയിലാണ് താൻ അച്ഛനെ പിന്തുണയ്ക്കുന്നതെന്നും നടി എന്ന നിലയിലോ രാഷ്ട്രീയം നോക്കിയോ അല്ലതാൻഅച്ഛനെപിന്തുണക്കുന്നതെന്നുംഅഹാന പറഞ്ഞിരുന്നു. എന്നാൽ ഇലക്ഷൻ ഫലം വന്നത്തിനുശേഷംവളരെനല്ലരീതിയൽട്രോളുകൾകൃഷ്ണകുമാറിനെതിരെ വരുന്നസാഹചര്യത്തിൽആണ്അങ്ങനൊരുമറുപടി അഹാനയുടെ ഭാഗത്തുനിന്നുണ്ടായത്.