/kalakaumudi/media/media_files/PlWp3VaOGZ39OLLl8BCm.webp)
കോമേഡിയൻറോളുകളിൽതിളങ്ങിനിൽക്കുന്ന സമയത്തുവെട്രിമാരന്റെവിടുതലൈപാർട്ട് 1 ൽലീഡ്റോൾചെയ്യാൻഅവസരംകിട്ടുന്നു. അന്നുവരെവെറുംഒരുകൊമേഡിയൻഎന്നനിലയിൽമാത്രംഅദ്ദേഹത്തെകണ്ടിരുന്നവർഒന്ന്ഞെട്ടി. കാരണംഅദ്ദേഹത്തെക്കൊണ്ടിതാകുമോഎന്ന്ചോദിച്ചവർക്ക്അദ്ദേഹംഅന്ന്നല്ലൊരുമറുപടിനൽകി, തന്റെ പ്രകടനത്തിലൂടെ. തമിഴ്നടൻസൂരിയെക്കുറിച്ചാണ്പറഞ്ഞുവന്നത്. ഗരുഡൻഎന്നചിത്രത്തിലെഏറ്റവുംവലിയപോസിറ്റീവുംസൂരിതന്നെയാണ്. വീണ്ടുംതന്റെ പ്രകടനം കൊണ്ട്ഞെട്ടിച്ചുഎന്ന്തന്നെപറയാം. ഏതുറോളുംതന്നെക്കൊണ്ട്ചെയ്യാൻ സാധിക്കുമെന്ന്അദ്ദേഹംഒന്നുടെതെളിയിച്ചിരിക്കുന്നു.
കാക്കിസട്ടൈ, എതിർനീച്ചൽ, പാട്ടാസ്, തുടങ്ങിയചിത്രങ്ങളുടെസംവിധായകനായആർ. എസ്ദുരൈസെന്തിൽകുമാറിന്റെസംവിധാനത്തിൽവന്നഗരുഡന്റെതിരക്കഥഒരുക്കിയിരിക്കുന്നതും സംവിധായകൻതന്നെയാണ്. ചിത്രത്തിൽസൂരി, എംശശികുമാർ, ഉണ്ണീമുകുന്ദൻതുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നത്. സൗഹൃദവും, വിശ്വസ്തതയുംതുടങ്ങിയകാര്യങ്ങൾഒരുഎങ്ങനെ തകരും, തകർന്നാൽഎന്ത്സംഭവിക്കാംതുടങ്ങിയകഥാപരിസരങ്ങളിലൂടെയാണ്സിനിമസഞ്ചരിക്കുന്നത്. മുൻപും കേട്ടുതും, കണ്ടതുമായകഥയെമടുപ്പിക്കാതെകണ്ടിരിക്കാൻസഹായിച്ചത്അഭിനേതാക്കളുടെമികച്ച പ്രകടനം തന്നെയാണ്. സൂരിയുംഉണ്ണിമുഖുന്ദനുംഎംശശികുമാർഅടക്കംഎല്ലാരുംഅവരുടെഭാഗംനല്ലരീതിക്കുതന്നെചെയ്തു.
യുവൻശങ്കർരാജയാണ്ചിത്രത്തിന്റെസംഗീതംചെയ്തിരിക്കുന്നത്. ചിത്രംഎന്താണോഡിമാൻഡ്ചെയ്യുന്നെഅതിനനുസരിച്ചുഅദ്ദേഹംചെയ്തിട്ടുണ്ട്. സിനിമയുടെആസ്വാദനത്തിനു അത്ഏറെഗുണംചെയ്യുന്നുമുണ്ട്. പ്രതീപ്ഇരാഘവ്ആണ്ചിത്രത്തിന്റെഛായഗ്രഹണം.
ചിത്രംസംസാരിക്കുന്നപൊളിറ്റിക്സ്വളരെവലുതാണ്. ഓരോസീനിലുംവ്യക്തമായരീതിയിൽപറയാനുള്ളരാഷ്ട്രീയംസംവിധായകൻപറഞ്ഞുവെക്കുന്നുണ്ട്. കഥാപാത്രങ്ങൾക്കിട്ടേക്കുന്ന പേരുകളടക്കംഅത്ര ശ്രദ്ധിച്ചാണ് ചെയ്തിരിക്കുന്നത്. സിനിമകാണുമ്പോൾവ്യക്തമാകും. തെരുവിൽനിന്നുംഒരുനായക്കുട്ടിയെഎടുത്തുവളർത്തുമ്പോൾഅത്അതിന്റെയജമാനനോട്കാണിക്കുന്നൊരുസ്നേഹമുണ്ട്, ഒരുവിശ്വസ്തതയുണ്ട്സിനിമയുംപറഞ്ഞുപോകുന്നത്അത്തരംതകലങ്ങളിലേക്കാണ്. കൂടുതൽകഥയിലേക്ക്കടന്നാൽഅത്ആസ്വാധനത്തെബാധിക്കും. വിടുതലൈപോലുള്ളസിനിമകൾഇഷ്ടപ്പെടുന്നവർതീർച്ചയായും പരിഗണിക്കണ്ടഒരുചിത്രമാണ്ഇതും. ഒരുപക്ഷെഎല്ലാവർക്കുംഇഷ്ട്ടപ്പെടണമെന്നില്ല. ഓരോരുത്തരുടെയുംടേസ്റ്റ് വത്യാസമാണലോ. പതിയെതുടങ്ങുന്നആദ്യപകുതിയിൽചെറിയചെറിയതമാശയുംപ്രെണയവുമെല്ലാംവരുന്നുണ്ട്. തിയേറ്റർകാഴ്ചകളിൽപരിഗണിക്കണ്ടഒരുചിത്രംതന്നെയാണ്ഗരുഡൻ.