'ഗുരുവായൂരമ്പലനടയില്‍' ഒടിടിയിലേക്ക്

മേയ് 16-ന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്‌സോഫീസില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. തമിഴ് ഹാസ്യതാരം യോഗി ബാബുവും ചിത്രത്തിലുണ്ട്

author-image
Athira Kalarikkal
New Update
guruvayurambala nadayil
Listen to this article
0.75x1x1.5x
00:00/ 00:00

കല്യാണചിരിയുമായി പ്രഥ്വിരാജ്-ബേസില്‍ ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം 'ഗുരുവായൂരമ്പലനടയില്‍' ജൂണ്‍ 27 മുതല്‍ ഒടിടി സ്ട്രീമിങ് ആരംഭിക്കും. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീമിങ് ആരംഭിക്കുക. 

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍. മേത്ത, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

മേയ് 16-ന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്‌സോഫീസില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. തമിഴ് ഹാസ്യതാരം യോഗി ബാബുവും ചിത്രത്തിലുണ്ട്്. അനശ്വര രാജന്‍, നിഖില വിമല്‍, ജഗദീഷ്, ബൈജു, ഇര്‍ഷാദ്, ജഗദീഷ്, പി പി കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ott basil joseph prithviraj sukumaran disney plus hotstar guruvayurambala nadayil