കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രത്തിൽ സൂര്യക്കൊപ്പം ജോജു ജോർജും

നിലവിൽ മണിരത്നം - കമലഹാസൻ ചിത്രം 'തഗ് ലൈഫ്' എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ജോജു.ചിത്രം പൂർത്തിയാക്കിയതിന് ശേഷമായിരിക്കും ജോജു പുതിയ ചിത്രത്തിൽ ജോയിൻ ചെയ്യുക.

author-image
Vishnupriya
New Update
joju

സൂര്യ ജോജു ജോർജ്

Listen to this article
0.75x 1x 1.5x
00:00 / 00:00

മാസ്സ് സംവിധായകൻ കാർത്തിക് സുബ്ബരാജ് സൂര്യയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിൽ ജോജു ജോർജ് പ്രധാന വേഷത്തിൽ എത്തുന്നു. 'ജഗമേ തന്തിരം' എന്ന ചിത്രത്തിന് ശേഷം കാർത്തിക് സുബ്ബാരാജും ജോജുവും വീണ്ടും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്.

നിലവിൽ മണിരത്നം - കമലഹാസൻ ചിത്രം 'തഗ് ലൈഫ്' എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ജോജു.ചിത്രം പൂർത്തിയാക്കിയതിന് ശേഷമായിരിക്കും ജോജു പുതിയ ചിത്രത്തിൽ ജോയിൻ ചെയ്യുക.  മലയാളത്തിലെ വ്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച  ഒരു നടന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നാണ് മറ്റ് ഭാഷകളിലെ പ്രമുഖ നടന്മാർക്കും സംവിധായകർക്കും ഒപ്പം പ്രവർത്തിക്കാൻ കഴിയുന്നത്. ആ അംഗീകാരമാണ് ജോജുവിനെ തേടിയെത്തിയതിയിരിക്കുന്നത്.

joju george surya karthik subbaraj