ജ്യൂസ് വിൽക്കുന്ന ഹൃത്വിക് റോഷൻ? അപരനെ കണ്ട് അമ്പരന്ന് ആരാധകർ

യുവാവിനെ ഫോട്ടോ കണ്ടാൽ ഒറ്റ നോട്ടത്തിൽ ഹൃത്വിക് റോഷന്റെ പഴയകാല ചിത്രമാണെന്നേ പറയൂ.അത്രക്കണ്ടാണ് രൂപസാദൃശ്യം.

author-image
Greeshma Rakesh
New Update
bollywood

Juice seller resembling Hrithik Roshan in Maharashtra

Listen to this article
0.75x 1x 1.5x
00:00 / 00:00

സിനിമാതാരങ്ങളുമായി രൂപസാദൃശ്യമുള്ളവർ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.ഒറ്റനോട്ടത്തിൽ താരങ്ങളെ പോലെ തോന്നുമെന്നത് തന്നെയാണ് ഇത്തരക്കാരെ പ്രശസ്തരാക്കുന്നത്. മോഹൻലാൽ,യേശുദാസ്,ദുൽഖർ തുടങ്ങിവരുമായി  സാമ്യമുള്ളവർ വരെയുണ്ട്. ഇപ്പോഴിതാ 

ബോളിവുഡ് നടൻ ഹൃത്വിക് റോഷന്റെ അതെ ഛായയുള്ള യുവാവാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

യുവാവിനെ ഫോട്ടോ കണ്ടാൽ ഒറ്റ നോട്ടത്തിൽ ഹൃത്വിക് റോഷന്റെ പഴയകാല ചിത്രമാണെന്നേ പറയൂ.അത്രക്കണ്ടാണ് രൂപസാദൃശ്യം.മഹാരാഷ്‌ട്രയിലെ തസ്ഗാവിൽ ജ്യൂസ് കടയിൽ ജോലി ചെയ്യുന്ന യുവാവാണ് ഹൃത്വിക് റോഷന്റെ അപര . ഹൃത്വിക് അഭിനയം ഉപേക്ഷിച്ച് ജ്യൂസ് ഉണ്ടാക്കാൻ തുടങ്ങിയോ, ഇത് ഹൃത്വിക് തന്നെയാണോ എന്നൊക്കെയാണ് ഇയ്യാളുടെ ഫോട്ടോയ്ക്ക് താഴെവരുന്ന കമന്റുകൾ.

 

hrithik roshan bollywood