കല്‍ക്കി കോംപ്ലക്‌സ് സോങ് റിലീസ് ചെയ്തു

സന്തോഷ് നാരായണന്‍ സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിവേക് ആണ്. സഞ്ജിത്ത് ഹെഗ്ഡെ, ദീ, സന്തോഷ് നാരായണന്‍ എന്നിവരാണ് ഗാനം ആലപിച്ചത്.

author-image
Athira Kalarikkal
New Update
kalki song

Kalki 2898 AD movie video song released

Listen to this article
0.75x 1x 1.5x
00:00 / 00:00

പുതിയ ചിത്രം കല്‍ക്കി 2898 എഡി സിനിമയിലെ വീഡിയോ സോങ് റിലീസ് ചെയ്തു. 6000 വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയില്‍ കാണിക്കുന്ന കോംപ്ലക്‌സ് ലോകത്തേക്ക് പോകുന്ന പ്രഭാസിന്റെയും നായികയുടെയും പാട്ടാണിത്. കോംപ്ലക്‌സ് ലോകവും അവിടുത്തെ സുന്ദരമായ കാഴ്ചകളുമാണ് പാട്ടില്‍ കാണിക്കുന്നത്.

സന്തോഷ് നാരായണന്‍ സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിവേക് ആണ്. സഞ്ജിത്ത് ഹെഗ്ഡെ, ദീ, സന്തോഷ് നാരായണന്‍ എന്നിവരാണ് ഗാനം ആലപിച്ചത്. തിയറ്ററുകള്‍ വലിയ രീതിയില്‍ റെസ്‌പോണ്‍സ് കിട്ടികൊണ്ടിരിക്കുന്ന ഒരു പാട്ടാണിത്. 

 

kalki 2898 AD video song