സിനിമാ ലോകം ഒരു നുണയാണെന്ന് കങ്കണ, ജയിച്ചാൽ സിനിമയുപേക്ഷിക്കും

. സിനിമാ ലോകം ഒരു നുണയാണെന്നും ജയിച്ചാൽ സിനിമയുപേക്ഷിക്കുമെന്നുമാണ് കങ്കണ പറയുന്നത്

author-image
Anagha Rajeev
New Update
sdfg
Listen to this article
0.75x1x1.5x
00:00/ 00:00

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനർത്ഥിയായി മാണ്ഡിയിൽ നിന്നും മത്സരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഇറങ്ങുന്ന സിനിമകളെല്ലാം ദുരന്തമാവുന്ന പോലെ മത്സരഫലവും ദുരന്തമാവുമോയെന്ന പ്രേക്ഷകർ താരത്തോട് ചോദിക്കുന്നത്. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ സിനിമയുപേക്ഷിക്കുമോ എന്ന ചോദ്യത്തിന് കങ്കണ പറഞ്ഞ മറുപടിയാണ് ഇപ്പോൾ ചർച്ചയാവുന്നത്. സിനിമാ ലോകം ഒരു നുണയാണെന്നും പ്രേക്ഷകരെ ആകർഷിക്കാനുള്ള വ്യാജ കുമിള പോലെ തിളങ്ങുന്നതാണ് ബോളിവുഡെന്നും ജയിച്ചാൽ സിനിമയുപേക്ഷിക്കുമെന്നുമാണ് കങ്കണ പറയുന്നത്. എമർജൻസി, സീത, നോട്ടി ബിനോദിനി തുടങ്ങീ നിരവധി ചിത്രങ്ങളാണ് കങ്കണയുടേതായി ഇനി വരാനിരിക്കുന്നത്.

kangana ranaut