ആദ്യമായി മിമിക്രി ആർട്ടിസ്റ്റുകളുടെ മെഗാസ്റ്റേജ് ഷോ: “കോമഡി സ്റ്റാർസ് ഫെസ്റ്റിവൽ ”

കുഞ്ചാക്കോ ബോബൻ , നിവിൻ പോളി , ഹണി റോസ്, നമിത പ്രമോദ് , ബേസിൽ ജോസഫ് , നിരഞ്ജൻ , ഷൈൻ നിഗം , റിമി ടോമി, ബോബി ചെമ്മണ്ണൂർ തുടങ്ങിയ പ്രമുഖരെ ആദരിക്കുകയും ചെയ്തു.

author-image
Anagha Rajeev
New Update
comedy mega show
Listen to this article
0.75x1x1.5x
00:00/ 00:00

മിമിക്രി ആർട്ടിസ്റ്റുകളുടെ മെഗാസ്റ്റേജ് ഷോ “കോമഡി സ്റ്റാർസ് ഫെസ്റ്റിവൽ ” സംഘടിപ്പിച്ചു. കുഞ്ചാക്കോ ബോബൻ , നിവിൻ പോളി , ഹണി റോസ്, നമിത പ്രമോദ് , ബേസിൽ ജോസഫ് , നിരഞ്ജൻ , ഷൈൻ നിഗം , റിമി ടോമി, ബോബി ചെമ്മണ്ണൂർ തുടങ്ങിയ പ്രമുഖരെ ആദരിക്കുകയും ചെയ്തു.

വേദിയിൽ  , ഹരിശ്രീ അശോകൻ , ഗിന്നസ്സ് പക്രു , രമേശ് പിഷാരടി , ടിനി ടോം , കലാഭവൻ ഷാജോൺ , കലാഭവൻ പ്രജോദ് , നാദിർഷ , കെ സ് പ്രസാദ് , പാഷാണം ഷാജി , നോബി , കലാഭവൻ നവാസ് ,  , ഷാജു പാലക്കാട് , ദേവി ചന്ദന ,  പ്രിയങ്ക അനൂപ് , ശ്രീതു കൃഷ്ണ , അഞ്ജലി ഹരി , ,  പ്രതീക്ഷ , സാജൻ സൂര്യ , ബിന്നി , അനീഷ് റഹ്മാൻ , റെനീഷാ തുടങ്ങി  എണ്‍പതോളം താരങ്ങൾ  നൃത്ത-ഹാസ്യ-സംഗീതത്തിൻറെ വിസ്മയലോകം തീർത്തു .


ഏഷ്യാനെറ്റും  മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷനും  ( മാ )  ചേ‍ർന്ന് സംഘടിപ്പിച്ച പരിപാടിയുടെ സംപ്രേക്ഷണം ഓഗസ്റ്റ് 17  ,18  തീയതികളിൽ വൈകുന്നേരം 6 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

Mimicry Artists mega show