ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിച്ച്, നവാഗതനായ നഹാസ് നാസർ സംവിധാനം ചെയുന്ന 'അഡിയോസ് അമിഗോ'യുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം - ജിംഷി ഖാലിദ്, എഡിറ്റിർ - നിഷാദ് യൂസഫ്, സംഗീതം - ഗോപി സുന്ദർ, ഗാനരചന - വിനായക് ശശികുമാർ, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമൻ വള്ളിക്കുന്ന്, കലാസംവിധാനം - ആഷിഖ് എസ്, സൗണ്ട് മിക്സിങ് - വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫർ - പ്രമേഷ്‌ദേവ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ദിനിൽ ബാബു, അസ്സോസിയേറ്റ് ഡയറക്ടേർസ് - ഓർസ്റ്റിൻ ഡാൻ, രഞ്ജിത് രവി, പ്രമോ സ്റ്റിൽസ് - രോഹിത് കെ സുരേഷ്, സ്റ്റിൽ ഫോട്ടോഗ്രാഫി - രാജേഷ് നടരാജൻ, പോസ്റ്റേർസ് - ഓൾഡ്മോങ്ക്‌സ്, കണ്ടന്റ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പെറ്റ് മീഡിയ.