‘മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ’; പ്രിവ്യൂ ഷോ ഈ മാസം 29 ന്

വൈകുന്നേരം 5 മണിക്ക് നടക്കുന്ന പ്രിവ്യൂ ഷോ സിനിമയുടെ നിർമ്മാണത്തിൽ സഹകരിച്ചതിരുവനന്തപുരം ബാനർ ഫിലിം സൊസെറ്റിയുടെ പങ്കാളിത്തത്തോടെയാണ് സംഘടിപ്പിക്കുന്നത്.

author-image
Anagha Rajeev
New Update
mk
Listen to this article
0.75x 1x 1.5x
00:00 / 00:00

Ranges of Vision”ന് ശേഷം ഡോ. അഭിലാഷ് ബാബു രചനയും സംവിധാനവും നിർവഹിച്ച “മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ… (Dust Art Redrawn in Respiration)” എന്ന ചിത്രത്തിൻ്റെ പ്രിവ്യൂ ഷോ ഈ മാസം29 ന് കഴക്കൂട്ടം, ചന്തവിള കിൻഫ്ര പാർക്കിലെ ചലച്ചിത്ര അക്കാദമിയുടെ ‘രാമു കാര്യാട്ട് മിനി സ്ക്രീനിൽ’ നടക്കും.

വൈകുന്നേരം 5 മണിക്ക് നടക്കുന്ന പ്രിവ്യൂ ഷോ സിനിമയുടെ നിർമ്മാണത്തിൽ സഹകരിച്ചതിരുവനന്തപുരം ബാനർ ഫിലിം സൊസെറ്റിയുടെ പങ്കാളിത്തത്തോടെയാണ് സംഘടിപ്പിക്കുന്നത്. സിനിമ കണ്ട് വിലയിരുത്താനും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാനും ഏവരെയും ക്ഷണിച്ചു.

Malayalam Movie News movie updates