കരിമിഴി, പുതിയ ചിത്രങ്ങളുമായി നമിത പ്രമോദ്

സിംപിള്‍ ലുക്കിലുള്ള പുതിയ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. സാരിയണിഞ്ഞ് വട്ടപ്പൊട്ടുമായുള്ള ചിത്രം കരിമിഴി എന്ന അടികുറുപ്പോടെയാണ് താരം പങ്കുവെച്ചിരിക്കുന്നത്. 

author-image
Athira Kalarikkal
New Update
namitha pramod new

Namitha Pramod

സോഷ്യല്‍ മീഡിയയില്‍ എല്ലായ്‌പ്പോഴും സജീവമായി നില്‍ക്കുന്ന താരമാണ് നമിത പ്രമോദ്. തന്റെ നല്ല വിശേഷങ്ങള്‍ മിക്കപ്പോഴും പങ്കുവെക്കാറുമുണ്ട്. ഇപ്പോല്‍ പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് താരം. പുതിയ ചിത്രവും താരം ഏറ്റെടുത്തു കഴിഞ്ഞു. 

സിംപിള്‍ ലുക്കിലുള്ള പുതിയ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. സാരിയണിഞ്ഞ് വട്ടപ്പൊട്ടുമായുള്ള ചിത്രം കരിമിഴി എന്ന അടികുറുപ്പോടെയാണ് താരം പങ്കുവെച്ചിരിക്കുന്നത്. 

namitha pramod malayalam actress Viral Instagram Post