/kalakaumudi/media/media_files/GnFCQJ8jxR66Qqiz4zYG.jpeg)
പാര്‍വതി തിരുവോത്ത്
ബ്ലൂ ആന്‍ഡ് വൈറ്റ് കോമ്പിനേഷനിലുള്ള വെറൈറ്റി ഔട്ഫിറ്റില്‍ അതിമനോഹരിയായി നടി പാര്‍വതി തിരുവോത്ത്. സ്കര്‍ട്ടിലും ടോപ്പിലും മോഡേണ്‍ ലുക്കിലാണ് താരം തിളങ്ങിയിരിക്കുന്നത് . വളരെ മിനിമല്‍ മേക്കപ്പിലും വേവി ഹെയർ സ്റ്റൈലിലും ഒരു കൂൾ ലുക്കിലാണ് പാര്‍വതി. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രത്തിന് ഇതിനോടകം തന്നെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ഉർവശ്ശിയോടൊപ്പം ഒരുമിച്ചഭിനയിച്ച ഉള്ളൊഴുക്ക് ആണേ പാർവതിയുടെ പുതിയ ചിത്രം. വളരെ നല്ല പ്രതികരണത്തോടെ ചിത്രം തിയേറ്ററിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്.