/kalakaumudi/media/media_files/b41s1hFvwQ2OptlZ41Vp.jpg)
തമിഴ്സംവിധായകൻകാർത്തിക്സുബ്ബരാജിന്റെപുതിയചിത്രമായസൂര്യ 44 ൽ സുര്യയുടെനായികയായി പൂജ ഹെഗ്‍ഡെ. സൂര്യ 44 സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ ദ്രുതഗതിയില്‍ തുടങ്ങിയിരിക്കുന്നത് ആൻഡമാനിലെ പോര്‍ട്‍ ബ്ലെയറിലാണെന്നാണ് അപ്‍ഡേറ്റ്. പൂജ ഹെഗ്‍ഡെയെകൂടാതെമലയാളതാരംജോജുജോർജുംപ്രധാനവേഷത്തിൽഎത്തുന്നുണ്ട്. ചിത്രത്തിന്റെപുതിയ അപ്ഡേറ്റുകൾസംവിധായൻസോഷ്യൽമീഡിയവഴിനൽകുന്നുണ്ട്.
ഏറെആകാംക്ഷയോടെയാണ്ചിത്രത്തിനായിആരാധകർകാത്തിരിക്കുന്നത്. എന്നാൽഅടുത്തതായിസൂര്യയുടെറിലീസിനൊരുങ്ങുന്നചിത്രംകങ്കുവയാണ്. സംവിധാനം സിരുത്തൈ ശിവയാണ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും സിരുത്തൈ ശിവ തന്നെയാണ്.പാൻ ഇന്ത്യൻറിലീസിനൊരുങ്ങുന്നചിത്രംപത്തിൽഅധികംഭാഷകളിൽആവുംഎത്തുക. സൂര്യയുടെ കങ്കുവ ഒരുങ്ങുന്നത് മൂന്നൂറ് കോടി ബജറ്റിലാണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദിഷാ പഠാണിയാണ് നായികയായി എത്തുക. നടരാജൻ സുബ്രമണ്യം ജഗപതി ബാബു, റെഡ്‍ലിൻ കിംഗ്‍സ്‍ലെ, കൊവൈ സരള, ആനന്ദരാജ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍ എന്നിവരും കങ്കുവയില്‍ പ്രധാന കഥാപാത്രങ്ങളായുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.ഏറെ പ്രതീക്ഷയോടെയാണ്ചിത്രത്തിനായിആരാധകർ കാത്തിരിക്കുന്നത്.