ബീച്ചില്‍ ഒരു അവധികാലം, ;പ്രിയങ്ക ചോപ്രയുടെ ചിത്രങ്ങള്‍ വൈറല്‍

ചൊവ്വാഴ്ച പ്രിയങ്കയുടെ ഒരു ഫാന്‍ പേജിലാണ് പ്രിയങ്ക ചോപ്രയുടെ ബീച്ച് വെക്കേഷന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഉടനടി ചിത്രങ്ങള്‍ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

author-image
Athira Kalarikkal
New Update
priyanka Chopra

Priyanka Chopra with her family

കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിച്ച് പ്രിയങ്കാ ചോപ്ര. ബീച്ചില്‍  ഭര്‍ത്താവ് നിക്ക് ജോനാസിനും മകള്‍ മാള്‍ട്ടി മേരിക്കുമൊപ്പമുള്ള ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.

 ചൊവ്വാഴ്ച പ്രിയങ്കയുടെ ഒരു ഫാന്‍ പേജിലാണ് പ്രിയങ്ക ചോപ്രയുടെ ബീച്ച് വെക്കേഷന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഉടനടി ചിത്രങ്ങള്‍ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ചിത്രങ്ങളില്‍ പ്രിയങ്ക ചോപ്ര തൊപ്പിവെച്ച് ബ്രേലെറ്റും ഷോര്‍ട്ട്‌സും ധരിച്ചാണ് കാണപ്പെടുന്നത്.

Priyanka Chopra Jonas Viral Look